ദുബായ്: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സ്കോളർപ്പ് പ്രഖ്യാപിച്ച് യുഎഇ. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻനിരയിൽ പ്രവർത്തിക്കുന്ന സ്വദേശികളൂടെയും പ്രവാസികളുടെയും മക്കൾക്ക് ആനുകൂല്യം ലഭിക്കുന്നതാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ള പുതിയ പദ്ധതി. മുൻനിര ആരോഗ്യ പ്രവർത്തകരാണ് യുഇയുടെ യഥാർത്ഥ ഹീറോകൾ, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞങ്ങൾ അവരോട് നന്ദിപറയുന്നതായി ഫ്രണ്ട് ലൈൻ ഹീറോസ് ബോർഡ് ചെയർമാൻ
ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സമ്പൂർണ്ണ സ്കോളർഷിപ്പ്: നിർണായക പ്രഖ്യാപനവുമായി യുഎഇ
![](https://malayalamnews.org/wp-content/uploads/2020/09/wp-header-logo-2146.png)
Add Comment