ദില്ലി/ദുബായ്: ഗള്‍ഫ് പ്രവാസികളുടെ ഇഷ്ട ലോകമാണ് യുഎഇ. കൊറോണ കാരണം യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത് പ്രവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ തടസങ്ങളും നീങ്ങിയിരിക്കുകയാണ്. യുഎഇയിലേക്ക് വിസയുള്ളവര്‍ക്ക് യാത്ര പോകാം. യുഎഇയുടെയോ ഇന്ത്യയുടെയോ വിമാനങ്ങളില്‍ പറക്കുന്നതിന് തടസമില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന് കപൂര്‍ പറഞ്ഞു. പ്രവാസി കുടുംബങ്ങള്‍ക്ക് ഏറെ സന്തോഷം നല്കുന്ന വിവരമാണ്
Add Comment