ദോഹ: ഖത്തറില്‍ വിദേശികള്‍ക്ക് സ്ഥലവും മാളുകളും സ്വന്തമായി വാങ്ങാന്‍ അവസരം. ടു ടയര്‍ റസിഡന്‍സി പ്രോഗ്രാമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിന് വേദിയാകാന്‍ ഒരുങ്ങുന്ന ഖത്തറില്‍ ഭരണകൂടം നടപ്പാക്കുന്ന പുതിയ പരിഷ്കാരം സാമ്പത്തിക രംഗത്തിന് കരുത്തുുപകരുമെന്ന് വിശ്വസിക്കപ്പെടുന്നു. 25
കൈയ്യില്‍ കാശുണ്ടോ? ഖത്തറില്‍ സ്വന്തമായി സ്ഥലവും മാളുകളും വാങ്ങാം… പുതിയ തീരുമാനങ്ങള്‍ അറിയാം

Add Comment