ദില്ലി: കൊവിഡ് ലോകത്തെ പുതിയൊരു ജീവിത ക്രമത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ഇന്ത്യയെ പോലുള്ള മൂന്നാം ലോക രാജ്യങ്ങളാണ് ഇതില്‍ ഏറ്റവും അധികം പകച്ചുപോയിരിക്കുന്നത്. ഇന്ത്യ ഇപ്പോഴും കൊവിഡ് ഭീതിയുടെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് എല്ലാവരുടേയും ജീവിതത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ കൊവിഡ് കാലം ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ബാല്യവും കൗമാരവും എല്ലാം കരിച്ചുകളയുകയാണ് എന്നാണ്
Add Comment