ദോഹ: ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലേക്കും തിരിച്ച് ഖത്തറിലേക്കും സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. ആഗസ്റ്റ് 18 മുതല്‍ 31 വരെയാണ് സര്‍വീസ് നടത്തുക. ഇന്ത്യയിലെ 13 നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുകയെന്ന് വിമാന കമ്പനി അറിയിച്ചു. ഇതില്‍ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും ഉള്‍പ്പെടും. ഉപാധികളോടെയാണ് സര്‍വീസ് നടത്തുന്നത്. കൊറോണ കാരണം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഖത്തര്‍ ഘട്ടങ്ങളായി നീക്കുകയാണ്. മാത്രമല്ല, രോഗ
Add Comment