ദുബായ്: മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ആറ് കോടിയിലധികം രൂപയുമായി മുംബൈ സ്വദേശി കടന്നുകളഞ്ഞു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യാജകമ്പനിയുടെ മറവിലാണ് തട്ടിപ്പ്. മുംബൈ സ്വദേശിയായ നാഗേഷാണ് സ്വദേശത്തേക്ക് കടന്നുകളഞ്ഞത്. ഇതോടെ തട്ടിപ്പിനിരയാവർ യുഎഇയ്ക്ക് പുറമേ ഇന്ത്യയിലെ കോടതിയെയും സമീപിക്കാനുള്ള നീക്കത്തിലാണ്. ഉംപുന്‍ ചുഴലിക്കാറ്റില്‍ 72 മരണം; രണ്ടര ലക്ഷം രൂപ പ്രഖ്യാപിച്ച് മമത, മോദി ബംഗാള്‍ സന്ദര്‍ശിക്കണം
ദുബായിൽ ആറ് കോടിയുടെ തട്ടിപ്പ്: ഇരയായത് മലയാളികൾ, പ്രതി പണം തട്ടി ഇന്ത്യയിലേക്ക് കടന്നു!!

Add Comment