Bahrain KUWAIT Oman Pravasam UAE

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് പത്ത് ലക്ഷം ഡോളർ! ആളെ കിട്ടിയില്ല

ദുബായ്: കൊവിഡ് ദുരിതങ്ങള്‍ക്കിടെ പ്രവാസി മലയാളിയെ തേടിയെത്തി കോടികളുടെ ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് മലയാളിയെ ഭാഗ്യം കടാക്ഷിച്ചത്. പത്ത് ലക്ഷം ഡോളറാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. അതായത് 7.5 കോടി രൂപയില്‍ അധികം. പാറപറമ്പില്‍ ജോര്‍ജ് വര്‍ഗീസ് എന്ന പ്രവാസി മലയാളിയാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ഒന്നാം സ്ഥാനക്കാരന്‍. എന്നാല്‍ കോടികള്‍