മനാമ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ച് മാസങ്ങൾക്ക് ശേഷം പ്രവാസികൾക്ക് സന്തോഷവാർത്ത. നിയന്ത്രിത വിമാന സർവീസിന് വേണ്ടി ഇന്ത്യയും ബഹ് റൈനും തമ്മിൽ ധാരണയായി. ഇതോടെ ഇന്ത്യയ്ക്കും ബഹ് റൈനും ഇടയിൽ എയർ ഇന്ത്യയും ഗൾഫ് എയറും ഇരു രാജ്യങ്ങൾക്കുമിടയിൽ സർവ്വീസ് നടത്തും. നേരത്തെ യുഎഇ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളും
പ്രവാസികൾക്ക് ആശ്വാസ വാർത്ത: ഇന്ത്യ- ബഹ്റൈൻ എയർ ബബിൾ കരാർ റെഡി; എയർ ഇന്ത്യയും ഗൾഫ് എയറും സർവീസിന്!
![](https://malayalamnews.org/wp-content/uploads/2020/09/wp-header-logo-2231.png)
Add Comment