ദുബായ്: കൊവിഡ് കാലത്ത് യുഇഎയിലെ പ്രമുഖ വ്യവസായിയായ ജോയി അറക്കലിന്റെ മരണവാര്‍ത്ത അടുത്തിടെ പ്രവാസികളെയടക്കം ഞെട്ടിച്ചതാണ്. കപ്പല്‍ ജോയി എന്ന് വിളിപ്പേരുളള ജോയി ദുബായില്‍ വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം നടന്ന് വരികയായിരുന്നു. അതിനായി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. അതിനിടെ ജോയ് അറക്കലിന്റെ മരണം സംബന്ധിച്ച് ദുബായ് പോലീസിന്റെ വെളിപ്പെടുത്തല്‍ ഗള്‍ഫ് ന്യൂസ് പുറത്ത് വിട്ടിരിക്കുകയാണ്.
പ്രവാസി വ്യവസായി ജോയി അറക്കലിന്റെ മരണം, വെളിപ്പെടുത്തലുമായി ദുബായ് പോലീസ്!
![](https://malayalamnews.org/wp-content/uploads/2020/09/wp-header-logo-550.png)
Add Comment