ദുബായ്: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന പ്രഖ്യാപനവുമായി ഫ്ളൈ ദുബായ് വിമാന കമ്പനി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമില്ലെന്നാണ് പ്രഖ്യാപനം. ഫ്ളൈ ദുബായിയുടെ ട്രാവല്‍ പാട്ണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച കമ്പനിയുടെ സര്‍ക്കുലര്‍ ലഭിച്ചു. ടിക്കറ്റുണ്ടെങ്കില്‍ യാത്ര എന്ന പഴയ അവസ്ഥയിലേക്ക് മാറുകയാണ് ഫ്ളൈ ദുബായ്. ദുബായ് വിമാനത്താവളത്തില്‍ കൊറോണ പരിശോധന നടക്കുന്ന സ്ഥലം മാറ്റിയതിന് പിന്നാലെയാണ്
Add Comment