ദില്ലി: കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് അതിനാടകീയ രംഗങ്ങളാണ് രണ്ട് ദിവസമായി രാജ്യസഭയില്‍ അരങ്ങേറുന്നത്. കാര്‍ഷിക ബില്ലുകളുടെ അവതരണ ദിവസത്തില്‍ രാജ്യസഭ വന്‍ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. തൊട്ടടുത്ത ദിവസം പ്രതിപക്ഷത്തെ 8 എംപിമാര്‍ പുറത്താക്കപ്പെട്ടു. എട്ട് പേരും പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ ഇരിക്കുകയാണ്. സസ്പെന്ഷന് പിന്‍വലിക്കുന്നത് വരെ സമരമാണ് തീരുമാനം. അതിനിടെ രാജ്യസഭാ ഉപാധ്യക്ഷനെ കടന്നാക്രമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
Add Comment