Uncategorized

മലപ്പുറത്ത് 500ഓളം പേര്‍ക്ക് കൊറോണ രോഗം ഭേദമായി; സമ്പര്‍ക്കം വഴിയുള്ള വ്യാപനം ആശങ്ക

മലപ്പുറം: ജില്ലയില്‍ ഇന്ന് ബാധിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ്. 349 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരാവുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ആശ്വാസകരമാണെങ്കിലും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജനകീയ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300

Tags

About the author

Admin

Add Comment

Click here to post a comment