ദുബായ്: കൊറോണ വൈറസ് വ്യാപനത്തിനിടെ പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ഇന്ത്യൻ എംബസി. ആളുകൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗം ബാധിക്കുന്നവരെ ബദൽ സംവിധാനങ്ങളൊരുക്കി മാറ്റിത്താമസിപ്പിക്കുമെന്നാണ് യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചത്. വെള്ളിയാഴ്ച ഇന്ത്യൻ എംബസി അംബാസഡർ പവൻ കപൂറാണ് അറിയിച്ചത്. വുഹാൻ ലാബ് വിവാദത്തിൽ തെളിവില്ല: ലോകത്തെ
രോഗബാധിതരുണ്ടെങ്കിൽ പ്രവാസികൾ തിങ്ങിപ്പാർക്കണ്ട: കൈത്താങ്ങുമായി ഇന്ത്യൻ എംബസി, ബദൽ സംവിധാനങ്ങൾ!!
![](https://malayalamnews.org/wp-content/uploads/2020/09/wp-header-logo-2229.png)
Add Comment