ദുബായ്: ഐപിഎല്‍ 13ാം സീസണില്‍ രണ്ട് മത്സരങ്ങളാണ് ഇതുവരെ കഴിഞ്ഞിരിക്കുന്നത്. ആദ്യ വിജയം ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തെ വിജയം ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് നേടിയിരിക്കുന്നത്. എന്നാല്‍ ഡല്‍ഹിയുടെ വിജയത്തോടെ ഐപിഎല്ലില്‍ പുതിയൊരു വിവാദത്തിനാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. പഞ്ചാബും ഡല്‍ഹിയും തമ്മില്‍ നടന്ന കളിയിലെ ഷോര്‍ട്ട് റണ്‍ വിവാദമാണത്. മത്സരത്തില്‍ അംപയറിന്റെ പിഴവ് കാരണം
Add Comment