ദുബായ്: സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെയാണ് വിദേശത്തുള്ള അൽ സത്താർ സ്പൈസസ് എന്ന സ്ഥാപനത്തിന്റെ പേര് ചർച്ചയാവുന്നത്. സ്ഥാപനത്തിന്റെ പേര് പുറത്തുവന്നതോടെ സ്വർണ്ണക്കടത്ത് കേസിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് അറിയിച്ച് സ്ഥാപനത്തിന്റെ അധികൃതർ തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേരാണ് ഇതോടെ പുറത്തുവന്നിട്ടുള്ളത്. കർണാടകത്തിൽ കൊവിഡ്
Add Comment