Uncategorized

അര്‍ഹിച്ച വിജയം നഷ്ടമായി; അമ്പയര്‍ക്കെതിരെ പരാതി നല്‍കി കിങ്സ് ഇലവന്‍ പഞ്ചാബ്

അബൂദാബി: ദില്ലി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ തെറ്റായ അമ്പയറിങ്ങിനെതിരെ പരാതി നല്‍കി കിങ്സ് ഇലവന്‍ പഞ്ചാബ്. കിങ്സ് ഇലവൻ സിഇഒ സതീഷ് മേനോനാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യ സഹജമായ തെറ്റുകൾ മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും ഐപിഎൽ പോലുള്ളൊരു ലോകോത്തര ടൂർണമെന്റിൽ ഇത്തരം മാനുഷിക പിഴവുകൾക്ക് സ്ഥാനമില്ല. ആ ഒരു റൺ ഞങ്ങൾക്ക് പ്ലേ ഓഫ് സ്ഥാനം നഷ്ടമാക്കിയാലോ എന്നായിരുന്നു പരാതി

Tags

About the author

Admin

Add Comment

Click here to post a comment