Uncategorized

അവധിയിൽ പോയവർക്ക് യുഎഇയിലേക്ക് മടങ്ങാം: നടപടിക്രമങ്ങൾ തുടങ്ങി, നിർദേശങ്ങൾ ഇങ്ങനെ

അബുദാബി: അവധിയ്ക്ക് നാട്ടിലേക്ക് നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിവരാൻ അനുമതി. എന്നാൽ യുഎഇ താമസവിസയുള്ളവർക്ക് മാത്രമാണ് മടങ്ങിയെത്താനുള്ള അവസരമൊരുങ്ങുന്നത്. ജൂൺ ഒന്ന് മുതൽ ഇവർക്ക് രാജ്യത്തേക്ക് മടങ്ങിവരാമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചിട്ടുള്ളത്. മറ്റ് ഗൾഫ് രാജ്യങ്ങളും ഇത്തരത്തിൽ അവധിക്ക് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. യുപി സർക്കാരിന്റെ

Tags

About the author

Admin

Add Comment

Click here to post a comment