ആലപ്പുഴ: ജില്ലയിലെ ശുശുപരിചരണ കേന്ദ്രത്തിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജീവനക്കാരും 17 കുട്ടികളും ക്വാറന്റീനില്‍ പ്രവേശിച്ചു. ജില്ല ശുശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലെ നഴ്‌സിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാചക തൊഴിലാളികള്‍ ഉള്‍പ്പടെ ആറ് ജീവനക്കാരും ക്വാറന്റീനില്‍ അയതിനാല്‍ ശിശുപരിചരണ കേന്ദ്രം ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റി. രോഗം സ്ഥിരീകരിച്ച നഴ്‌സിനെ കൊവിഡ് ചികിത്സ
Add Comment