Pravasam

ആലപ്പുഴ സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു

കുവൈറ്റ് സിറ്റി> ആലപ്പുഴ തെക്കേകുളം വീട്ടിൽ ഷാജു അലക്സ് ജോസഫ് (45)കുവൈറ്റിൽ നിര്യാതനായി. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഗീത അദ്ധ്യാപകനായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഷീജയാണ് ഭാര്യ.