മക്സറ്റ്: ലോകത്ത് കൊറോണ വൈറസ് പ്രതിസന്ധിക്കിടെ പ്രവാസി ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവിട്ട് ഒമാൻ. പശ്ചിമേഷ്യയിൽ കൊറോണ വ്യാപനം പിടിച്ചുകുലുക്കിയ രാജ്യങ്ങളിലൊന്നാണ് ഒമാൻ. 11,437 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. രോഗബാധിതരിൽ 44 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. അതേ സമയം തന്നെ 2,396 രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. ക്വാറന്റീൻ ലംഘിച്ചെന്ന് വ്യാജപ്രചാരണം: കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു
Add Comment