Uncategorized

ജൂലൈ ഒന്ന് മുതൽ ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി എത്തിഹാദ്: അഞ്ച് നഗരങ്ങളിൽ കൊച്ചിയും!! കാത്തിരിപ്പ്..

അബുദാബി: ജൂലൈ ഒന്ന് കൊച്ചി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്താൻ ഒരുങ്ങി എത്തിഹാദ്. കൊച്ചിയ്ക്ക് പുറമേ ചെന്നൈ, ബെംഗളൂരു, ദില്ലി, മുംബൈ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് ഇതോടെ എത്തിഹാദ് പറന്നിറങ്ങുക. ഇന്ത്യയ്ക്ക് പുറമേ പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും പാകിസ്താനിലേക്കും എത്തിഹാദ് സർവീസ് നടത്തുമെന്നു കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ജയമോഹൻ തമ്പി കൊല്ലപ്പെട്ടത് ശനിയാഴ്ച: പോലീസ്

Tags

About the author

Admin

Add Comment

Click here to post a comment