Uncategorized

തൃശൂരില്‍ സമ്പര്‍ക്ക കേസുകള്‍ കുതിക്കുന്നു..! ഇന്ന് 16 കുട്ടികള്‍ക്ക് കൊവിഡ്, ജില്ലയില്‍ 2852 രോഗികൾ

തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച (21/09/2020) 183 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂര്‍ സ്വദേശികളായ 50 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8867 ആണ്. 5909 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്

Tags

About the author

Admin

Add Comment

Click here to post a comment