Pravasam

ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ പുതിയ അതിഥിയെത്തി

കാസര്കോട്> ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല് കോട്ടക്കടുത്തുള്ള ബേക്കല് ബീച്ച് പാര്ക്കില് പുതിയ അതിഥിയെത്തി. സവാരിക്കായി മൈസൂരില് നിന്ന് കൊണ്ടുവന്ന നാലുവയസുള്ള കുതിര തിങ്കളാഴ്ച പുലര്ച്ചെ പ്രസവിച്ചു.

ഏഴുമാസം മുമ്പാണ് ഉടമ മുസ്തഫ രണ്ട് കുതിരെയ കൊണ്ടുവന്നത്. അതിലൊന്നാണ് പ്രസവിച്ചത്. കുതിരക്കുട്ടിയെ കാണാന് നിരവധി പേരാണ് ബീച്ചിലെത്തുന്നത്