Kerala

മന്ത്രി വി എസ്‌ സുനിൽകുമാറിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം> മന്ത്രി വി എസ് സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണ്. കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ.

നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു.ഇരുവരും രോഗമുക്തരായി