Pravasam UAE Bahrain Oman KUWAIT

വന്ദേഭാരത്: മസ്കറ്റിൽ നിന്ന് കേരളത്തിലേക്ക് 10 വിമാനങ്ങൾ; കൊച്ചിയിലും കോഴിക്കോടും കണ്ണൂരും ഇറങ്ങും

ദുബായ്: വന്ദേഭാരത് ദൌത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ ഒമാനിൽ കേരളത്തിലേക്ക് പത്ത് വിമാനങ്ങൾ സർവീസ് നടത്തും. മൂന്നാം ഘട്ടത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കായി 15 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചത്. മെയ് 28 മുതലാണ് വന്ദേഭാരതിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്. ആ കണ്ണീരിന് കാലം നിങ്ങളോട് കണക്കു ചോദിക്കും പിണറായീ.. ; മുഖ്യമന്ത്രിക്കെതിരെ