Pravasam

വിന്ധം മലയാളി കമ്മ്യൂണിറ്റി കുടുംബ മേള

മെൽബൺ> വിന്ധം മലയാളീ കമ്മ്യൂണിറ്റിയുടെ (WMCG)ഫാമിലി ഫൺ ഡേയും ബാർബെക്യുവും ആഘോഷിച്ചു. സ്പോർട്സ് കോഓർഡിനേറ്റർ ചുമതല വഹിക്കുന്ന റെജി ഡാനിയേൽ പരിപാടികൾക്ക് നേതൃത്വം നൽകി.