Uncategorized

വിസ റദ്ദാക്കിയതിനാൽ കേരളത്തിലേക്ക് മടങ്ങാൻ നീക്കം: ഉറക്കം വില്ലനായ മലയാളിയ്ക്ക് വിമാനം നഷ്ടമായി

ദുബായ്: ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളിയ്ക്ക് നഷ്ടമായി. വിമാനത്താവളത്തിലിരുന്ന് ഉറങ്ങിപ്പോയതാണ് തിരിച്ചടിയായത്. കെഎംസിസിയുടെ കേരളത്തിലേക്ക് യാത്ര പുറപ്പെടാനിരുന്ന എമിറേറ്റ്സിന്റെ ജംബോ ജെറ്റ് ചാർട്ടർ വിമാനത്തിൽ യാത്ര ചെയ്യാനിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഷാജഹാനാണ് വിമാനം നഷ്ടമായത്. തമിഴ്‌നാട്ടില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്; തുടര്‍ച്ചയായ മൂന്നാം ദിവസവും രോഗികളുടെ എണ്ണം 4000 കടന്നു കൊറോണ വൈറസ്

Tags

About the author

Admin

Add Comment

Click here to post a comment