Uncategorized

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി കൂടുതൽ, 3022 പേർക്ക് കൊവിഡ് മുക്തി, ഇന്ന് രോഗം 2910 പേർക്ക്, 18 മരണം!

തിരുവനന്തപുരം: ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

Tags

About the author

Admin

Add Comment

Click here to post a comment