Pravasam UAE Bahrain Oman KUWAIT

13 രാജ്യങ്ങൾക്ക് പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തലാക്കി യുഎഇ: നവംബർ 18 മുതൽ പ്രാബല്യത്തിൽ!!

ദുബായ്: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നത് നിർത്തിവെച്ച് യുഎഇ. ഇറാൻ, സിറിയ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിങ്ങനെ 13 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ നൽകുന്നതാണ് നിർത്തിവെച്ചിട്ടുള്ളതെന്നാണ് ബിസിനസ് പാർക്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. പ്രതീക്ഷിച്ചതൊന്നും നടക്കില്ല? സ്ഥാനാര്‍ത്ഥികളില്ലാതെ നാണംകെട്ട് ബിജെപി… മൂവായിരം വാർഡിൽ ആളില്ല