Kerala

Kerala

ബിരുദാനന്തര ബിരുദം: ഒന്നാംവര്‍ഷ പ്രവേശനം ഒക്ടോബര്‍ 31ന് പൂര്‍ത്തിയാകും; യുജിസി മാര്‍ഗരേഖ

ന്യൂഡല്ഹി> സര്വകലാശാലകളിലെ ബിരുദ- ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള ഒന്നാംവര്ഷ പ്രവേശനം ഒക്ടോബര് 31ന് പൂര്ത്തിയാകും. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള് നവംബര് 30ന് പൂര്ത്തീകരിക്കും...

Read More
Kerala

ലൈംഗികത്തൊഴിലാളികളെ‌ സഹായിക്കണം:‌ സുപ്രീംകോടതി

ന്യൂഡൽഹി> കോവിഡ് പശ്ചാത്തലത്തിൽ കടുത്ത യാതനകൾ അനുഭവിക്കുന്ന ലൈംഗികത്തൊഴിലാളികൾക്ക് സൗജന്യറേഷനും സാമ്പത്തികസഹായവും നൽകുന്ന കാര്യം പരിഗണിക്കണമെന്ന്...

Kerala

പാലാരിവട്ടം പാലം : നിർമാണച്ചെലവ് ഇബ്രാഹിംകുഞ്ഞിൽനിന്ന്‌ ഈടാക്കണം: സിപിഐ എം

കൊച്ചി പാലാരിവട്ടത്ത് പുതിയ മേൽപ്പാലം നിർമിക്കേണ്ടതിന്റെ ചെലവ് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിൽനിന്നും നിർമാണക്കമ്പനിയിൽനിന്നും ഈടാക്കണമെന്ന് സിപിഐ എം ജില്ലാ...

Kerala

‘കടമുറി കച്ചവടത്തിൽ ഇ ടിയുടെ മകൻ തട്ടിയത‌് 20 ലക്ഷം’ ; വെളിപ്പെടുത്തലുമായി പ്രവാസി

കോഴിക്കോട്> കോഴിക്കോട് നഗരത്തിൽ കടമുറി വിൽപ്പനയുടെ പേരിൽ ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ മകൻ 20 ലക്ഷം രൂപ തട്ടിയെടുത്തതായി നാദാപുരം വാണിമേൽ സ്വദേശി...

Kerala

യാത്രയ്ക്ക്‌ അനുയോജ്യമല്ലാത്ത ബസുകൾ പൊതുസ്ഥാപനങ്ങൾക്ക്‌ നൽകും: മന്ത്രി

തിരുവനന്തപുരം യാത്രയ്ക്ക് ഉപയോഗപ്രദമല്ലാത്ത കെഎസ്ആർടിസി ബസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ നൽകാൻ തയാറാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പഴവങ്ങാടി ബസ്...