Pravasam

കേളി കുടുംബ സഹായം കൈമാറി

റിയാദ് > കേളി കലാസാംസ്കാരിക അല്ഖര്ജ് ഏരിയാ ഹരീഖ് സൂഖ് യൂണിറ്റ് എക്സിക്യൂട്ടിവ് അംഗമായിരിക്കെ മരിച്ച മുത്തുപിള്ള കുമാറിന്റെ (35) കുടുംബത്തിനുള്ള സഹായം കൈമാറി...

Pravasam

ഇന്ത്യ-ബഹ്‌റൈന്‍ എയര്‍ ബബ്ള്‍ കരാര്‍ യാഥാര്‍ത്ഥ്യമായി

മനാമ: തിരിച്ചുവരാനാഗ്രഹിക്കുന്ന പ്രവാസികള്ക്കായി ഇന്ത്യയും ബഹ്റൈനും എയര് ബബ്ള് കരാര് ഒപ്പിട്ടു. ഇരു രാജ്യങ്ങളും എയര് ബബിള് ക്രമീകരണം പ്രവര്ത്തനക്ഷമമാക്കാന്...

Pravasam

കോവിഡ് ബാധിച്ച് പാലക്കാട് അമ്പലപ്പാറ സ്വദേശി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി> കോവിഡ് ബാധിച്ച് ടാക്സി ഡ്രൈവർ കുവൈത്തിൽ മരിച്ചു. പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയൻ കുഴി വിട്ടിൽ പരേതനായ ശങ്കരന്റെ മകൻ...

Pravasam

മലയാളം മിഷൻ ‐ സർക്കാരിന്റെ ഭാഷാനയത്തെ സൂക്ഷ്മതയോടെ പിന്തുടരുന്ന പ്രസ്ഥാനം : രാമനുണ്ണി

അബുദാബി> സംസ്ഥാന സർക്കാരിന്റെ ഭാഷാനയത്തെ ഏറ്റവും സൂക്ഷ്മതയോടെ പിന്തുടരുന്ന പ്രസ്ഥാനമാണ് മലയാളം മിഷനെന്ന് സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ പി...

KUWAIT Pravasam

ജനവിരുദ്ധ കാർഷിക ബിൽ പിൻവലിക്കുക: കല കുവൈറ്റ്

കുവൈറ്റ് സിറ്റി> രാജ്യത്ത് നിലനില്ക്കുന്ന ശക്തമായ കര്ഷകസമരങ്ങള്ക്കിടെ ലോക്സഭയും, രാജ്യസഭയും പാസാക്കിയ ജനവിരുദ്ധ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് കല കുവൈറ്റ്...