Pravasam

ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിശത്തറിച്ച് മലപ്പുറം സ്വദേശി മരിച്ചു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

ദുബായ്> ദുബായ് കറാമയില് ഗ്യാസ് പൊട്ടിറിച്ച് പരിക്കേറ്റ മലയാളി മരിച്ചു. മലപ്പുറം തിരൂര് പറവണ്ണ മുറിവഴിക്കല് ശാന്തി നഗര് പറന്നൂര്പറമ്പില് പരേതനായ അബ്ദുള്ളയുടെ...

Pravasam

യുഎഇയിൽ നേരിയ ഭൂചലനം; ഇറാന്റെ തെക്ക് ഭാഗത്ത് രണ്ട് ശക്തമായ ഭൂചലനങ്ങൾ

ദുബായ് > യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഇറാന്റെ തെക്ക് ഭാഗത്ത് രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായതിന് ശേഷമാണ് യുഎഇയിലും ഭൂചലനം...

Pravasam

പലസ്‌തീന് ഐക്യദാർഢ്യവുമായി കുവൈത്തിലെ സ്‌കൂൾ കുട്ടികൾ

കുവൈത്ത് സിറ്റി > ഇസ്രയേൽ അധിനിവേശത്തിനെതിരായ പലസ്തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി കുവൈത്തിലെ സ്കൂൾ വിദ്യാർഥികൾ. ദേശീയ പരിസ്ഥിതി കാമ്പയിൻ...

Pravasam

കൊണ്ടോട്ടിയൻസ് @ദമ്മാം രൂപീകരിച്ചു

ദമ്മാം> സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടി നിവാസികൾക്കായി ‘കൊണ്ടോട്ടിയൻസ് @ദമ്മാം’ എന്ന പുതിയ കൂട്ടായ്മ രൂപീകരിച്ചു. ദമ്മാമിലെ റോയൽ മലബാർ...

Pravasam

ജൈറ്റെക്സ് ഗ്ലോബലിൽ പരിസ്ഥിതി സൗഹൃദ പട്രോളിംഗ് വാഹനവുമായി ദുബായ് പോലീസ്

ദുബായ് > ദുബായ് പോലീസ് ജൈറ്റെക്സ് ഗ്ലോബലിൽ പരിസ്ഥിതി സൗഹൃദ, ഇലക്ട്രിക് പട്രോളിംഗ് വാഹനം അവതരിപ്പിച്ചു.റെസിഡൻഷ്യൽ സോണുകൾക്കായി പ്രത്യേകം രൂപകൽപ്പന...