Pravasam SAUDI

സൗദിയില്‍ മുഴുവന്‍ തൊഴിലാഴികള്‍ക്കും വേതന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിൽ മുഴുവൻ തൊഴിലാളികൾക്കും വേതന സുരക്ഷ നടപ്പാക്കുന്നു. പദ്ധതിയുടെ അവസാന ഘട്ടം ഡിസംബർ ഒന്നിന് ആരംഭിക്കുമെന്ന് മാനവശേഷി...