Video

Video

VIDEO – കറുത്തവന് ശ്വാസം മുട്ടുന്നത് അവിടെ മാത്രമോ?; സുനിൽ പി ഇളയിടം സംസാരിക്കുന്നു

അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം മാനവരാശിയ്ക്കു മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾ എന്തെല്ലാം ? സുനിൽ പി ഇളയിടത്തിന്റെ ലഘുപ്രഭാഷണങ്ങൾക്ക് തുടക്കമാകുന്നു.