Latest Articles

Pravasam

ബഹ്‌റൈൻ പ്രതിഭ കേന്ദ്ര സമ്മേളനം: മനാമ മേഖല സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

മനാമ > ബഹ്റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മനാമ മേഖല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. പ്രതിഭ ഹാളിൽ നടന്ന യോഗത്തിൽ മേഖല...

Pravasam

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 8 മുതൽ

ദുബായ> ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 29-ാം വാർഷിക പതിപ്പിന് ഡിസംബർ 8ന് തുടക്കം കുറിക്കും. ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെ 38 ദിവസങ്ങളിലായി നഗരത്തിന്റെ...

Pravasam

റിയാദില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

റിയാദ്> ഹായില് പ്രവിശ്യയിലെ ഹുലൈഫയില് നടന്ന വാഹനാപകടത്തില് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന് സിദ്ദിഖിന്റെ മകന്...

Pravasam

ബഹ്റൈൻ കേരളീയ സമാജത്തിൽ വിദ്യാരംഭം രജിസ്ട്രേഷൻ

മനാമ> ബഹ്റൈൻ കേരളീയ സമാജത്തിൽ വിജയദശമി ദിനമായ ഒക്ടോബർ 24 ന് നടക്കുന്ന വിദ്യാരംഭച്ചടങ്ങിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. മുൻ ഡി ജി പി ഡോ.ബി.സന്ധ്യ ഐ.പി.എസ്...

Pravasam

സുസ്ഥിരത ശീലമാക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ ഗ്രീന്‍ ഐസിവിയുമായി വ്യവസായ- നൂതന സാങ്കേതികവിദ്യ മന്ത്രാലയം

അബുദാബി> വിവിധ വിതരണ ശൃംഖലകളിലുടനീളം സുസ്ഥിരതാ സമ്പ്രദായങ്ങള് പ്രോത്സാഹിപ്പിക്കുന്നതിന് നാഷണല് ഇന് കണ്ട്രി വാല്യൂ (ഐസിവി) പ്രോഗ്രാമിനുള്ളില് പുതിയ ഗ്രീന്...

Pravasam

ഓണോത്സവവും ‘സമൂസ’ റിലീസിങ്ങും നാളെ സോഹാറിൽ

സോഹാർ> സോഹാർ നവചേതനയുടെ ആഭിമുഖ്യത്തിൽ ഓണോത്സവം 2023 എന്ന പേരിൽ ഓണാഘോഷവും ഒമാനിലെ ഒരുകൂട്ടം കലാകാരന്മാർ ഒരുക്കിയ ‘സമൂസ ‘എന്ന ഹ്രസ്വ സിനിമ...

Pravasam

കോടിയേരിയെ അനുസ്മരിച്ചു

സലാല> കൈരളി സലാല സഖാവ് കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ യോഗം നടത്തി. ഒക്ടോബർ ഒന്ന് കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ കൈരളി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ഗംഗാധരൻ...

Pravasam

ഓണ്‍ലൈന്‍ ടാക്‌സി നിരക്കില്‍ ഒമാനില്‍ 45 ശതമാനം നിരക്ക് ഇളവ്

ഒമാന്>പ്രവാസികള്ക്ക് ഗുണകരമായ തീരുമാനങ്ങളുമായി അധികൃതര്.എയര്പോര്ട്ട് ഓണ്ലൈന് ടാക്സികളുടെ നിരക്കില് 45 ശതമാനം കുറവ് വരുത്തിയതായി ഗതാഗത, വാര്ത്താവിനിമയ, വിവര...

Pravasam

കുവൈത്ത് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍: പേര് വിളമ്പരവും തീം സോംഗ് പ്രകാശനവും നിര്‍വഹിച്ചു

കുവൈത്ത് സിറ്റി> സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന് ഓര്ത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള് `വിളവ് 2023`-ന്റെ പേര് വിളമ്പരവും, തീം സോംഗ്, പ്രോഗ്രാം ഫ്ളയര്...

Pravasam

23 ദിവസം തടവില്‍ കഴിഞ്ഞ 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 60 പേര്‍ മോചിതരായി

കുവൈത്ത് സിറ്റി> തൊഴില്-താമസ നിയമലംഘനത്തിന്റെ പേരില് കുവൈത്തില് അറസ്റ്റിലായ 19 മലയാളി നഴ്സുമാര് ഉള്പ്പെടെയുള്ള 60ഓളം വിദേശ തൊഴിലാളികള് മോചിതരായി. 23 ദിവസം...