Latest Articles

Pravasam

ജ്യോതിറാവു ഫൂലെ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് ജുബൈർ വെള്ളാടത്തിന്

ദുബായ് > ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിറാവു ഫൂലെ നാഷണൽ ഫെല്ലോഷിപ്പ് അവാർഡിന് എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ ജുബൈർ വെള്ളാടത്ത്...

Pravasam

പതിനഞ്ചാം വാർഷികാഘോഷ നിറവിൽ ദുബായ് മെട്രോ

ദുബായ് > ദുബായ് മെട്രോ 15-ാം വാർഷികാഘോഷ നിറവിൽ. 2.4 ബില്യണിലധികം യാത്രക്കാരെയാണ് മെട്രോ ഇതുവരെ സ്വീകരിച്ചത്. പ്രതിദിനം ശരാശരി 730,000 യാത്രക്കാർ മെട്രോയിൽ...

Pravasam

നബിദിനം; യുഎഇ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് സെപ്തംബർ 15 അവധി

ദുബായ് > മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് യുഎഇ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് സെപ്റ്റംബർ 15 ഞായർ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ...

Pravasam

മലയാളം മിഷൻ ദുബായ് ചാപ്റ്റർ മന്ത്രി സജിചെറിയാനൊപ്പം

ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ അധ്യാപകദിനാഘോഷവും പ്രവേശനോത്സവവും സെപ്റ്റംബർ ഏഴ് ശനിയാഴ്ച കറാമ സെന്റർ ഹാളിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ...

Pravasam

ഇന്ത്യ – കുവൈത്ത് വാണിജ്യ വ്യാപാരമേള

കു​വൈ​ത്ത് സി​റ്റി > കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന് എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല് ഇന്ത്യ – കുവൈത്ത് വാണിജ്യ വ്യാപാരമേള സം​ഘ​ടി​പ്പിക്കും. ഭ​ക്ഷ്യ...

Pravasam

അബുദാബി കിരീടവകാശി ഇന്ത്യ സന്ദർശിക്കും

ദുബായ് > അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിക്കും. സെപ്റ്റംബർ എട്ട് ഞായറാഴ്ച ഔദ്യോഗിക സന്ദർശനം ആരംഭിക്കും...

Pravasam

ജിദ്ദ നവോദയ മൻസൂർ അനുസ്മരണം നടത്തി

ജിദ്ദ > ജീവകാരുണ്യ കലാ സാംസ്കാരിക രംഗത്ത് സജ്ജീവമായിരുന്ന മൻസൂറിന്റെ ഒന്നാം ചരമ വാർഷികത്തിൽ ജിദ്ദ നവോദയ ഷറഫിയ ഏരിയ അൽ റയാൻ യൂണിറ്റ് അനുസ്മരണ യോഗം നടത്തി...

Pravasam

കേളി വിദ്യാഭ്യാസ പുരസ്കാരം ‘പ്രതീക്ഷ’: സംസ്ഥാനതല വിതരണോദ്‌ഘാടനം നടന്നു

റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ 2023 – 24 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര (പ്രതീക്ഷ) വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ്...

Pravasam

ഗാസ അധിനിവേശം : ഈജിപ്തിനെ പിന്തുണച്ച് ഒമാൻ

മസ്കത്ത് > ഗാസ മുനമ്പിലെ ഫിലാഡൽഫി ഇടനാഴിയുമായി ബന്ധപ്പെട്ട് ഇസ്രയേൽ അടുത്തിടെ നടത്തിയ പ്രസ്താവനകളെ അപലപിച്ച ഈജിപ്ത് നിലപാടിനോട് ഒമാൻ ഐക്യദാർഢ്യം...

Pravasam

വേതന സംരക്ഷണ നിയമം പാലിച്ചില്ല: 57, 398 സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ

മസ്കത്ത് > ദേശീയ, പ്രവാസി തൊഴിലാളികളെ സംരക്ഷിക്കാനും നിശ്ചിത കാലയളവിനുള്ളിൽ അവർക്ക് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വേണ്ടി തൊഴിൽ മന്ത്രാലയം 2023...