ദില്ലി: കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ 8 രാജ്യസഭാ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ വിമർശനം ശക്തം. കേരളത്തിൽ നിന്നുളള എളമരം കരീം, കെകെ രാഗേഷ് അടക്കമുളളവർക്കെതിരെയാണ് നടപടി. പിന്നാലെ രൂക്ഷമായി പ്രതികരിച്ച് എളമരം കരീം രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലാണ് സിപിഎം രാജ്യസഭാ എംപിയുടെ പ്രതികരണം. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും
Add Comment