Author - Admin

Pravasam

റസിഡൻസി പെർമിറ്റ് കാലാവധി പരിമിതപ്പെടുത്താൻ നിർദേശം.

കുവൈത്ത് സിറ്റി > പ്രവാസികളുടെ റസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താനുള്ള നിർദേശവുമായി റസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റ്. രാജ്യത്തെ...

Pravasam

മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സുഗതാഞ്ജലി ഫൈനൽ ജൂൺ 9ന്

മസ്കറ്റ് > മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർ തല ഫൈനൽ മത്സരങ്ങൾ ജൂൺ 9 വെള്ളിയാഴ്ച നടക്കും. മേഖലാ മത്സരങ്ങളിൽ നിന്ന് ഒന്നും രണ്ടും...

Pravasam

അമേരിക്കൻ രാഷ്ട്രീയത്തിലെ മലയാളി നേതാക്കൾ ലോക കേരള സഭാ സമ്മേളനത്തിൽ പങ്കെടുക്കും

ന്യൂയോർക്ക് > ജൂൺ 9 10, 11 തിയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ അമേരിക്കൻ പൊതു രാഷ്ട്രീയത്തിൽ നിന്നു...

Pravasam

മലയാളം മിഷൻ ഇബ്രി മേഖല പ്രവേശനോത്സവം വർണ്ണാഭമായി

മസ്കറ്റ്> മലയാളം മിഷൻ ഒമാൻ ഇബ്രി പഠനകേന്ദ്രം പ്രവേശനോത്സവം ഇബ്രി വുമൺസ് ഹാളിൽ വെള്ളിയാഴ്ച കാലത്ത് വർണ്ണാഭമായ പരിപാടിയോടെ നടന്നു. രഞ്ജു ശ്യാം...

Pravasam

നവോദയ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്തു

ദമ്മാം> കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 2022-2023 വർഷത്തിൽ 10, 12 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പത്താം ക്ലാസ്സിൽ...

Pravasam

ഡ്രീം കാച്ചേർസ് ദമ്മാമിന് പുതിയ നേതൃത്വം

ദമ്മാം> ഒരുവർഷം മുമ്പ് സൗദി കിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കൾ ഒന്നിച്ചു കൂടി രൂപീകരിച്ച ടീം (Dream catchers) ഡ്രീം...

Pravasam

റാസല്‍ഖൈമയിലെ ആദ്യ മലയാളം മിഷന്‍ ക്ലബ്‌ “കുട്ടി മലയാളം’ രൂപവത്കരിച്ചു

റാസല്ഖൈമ> വിദ്യാര്ഥികള് ഒരുക്കിയ കലാ പ്രകടനങ്ങളുടെയും ബാന്റ് മേളത്തിന്റെയും നിറവില് മലയാളം മിഷന് റാസല്ഖൈമ ചാപ്റ്ററിന്റെ ആദ്യ ‘കുട്ടി മലയാളം...

Pravasam

ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകളിൽ വൻ തിരക്ക്

കുവൈത്ത് സിറ്റി> ദേശീയ അസംബ്ലിയിലേക്ക് വോട്ട് രേഖപ്പെടുത്താൻ കുവൈറ്റ് വോട്ടർമാർ രാജ്യത്തുടനീളമുള്ള പോളിംഗ് സ്റ്റേഷനുകളിലേക്ക് ഒഴുകിയെത്തി...

Pravasam

കഥകൾക്കപ്പുറം മിഴാവ് പറഞ്ഞ കഥ അരങ്ങിലെത്തി

കുവൈത്ത് സിറ്റി> കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ ജീവിത മുഹൂർത്തങ്ങളെ കോർത്തിണക്കി ഫ്യൂച്ചർ ഐ തിയറ്ററിന്റെ പതിനാലാമതു നാടകം ‘കഥകൾക്കപ്പുറം...

Pravasam

അബുദാബി ചാപ്റ്ററിനു കീഴിൽ കുട്ടി മലയാളം ക്ലബ്ബ് രൂപീകരിച്ചു

അബുദാബി> കേരള സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതികളുടെ ഭാഗമായി പ്രവാസി സ്കൂളുകളിൽ ഭാഷാവ്യാപനം ലക്ഷ്യമിട്ട് “കുട്ടി മലയാളം” എന്ന പേരിൽ...