തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചെത്തുന്നതിന് ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന് വന്‍ പ്രതികരണം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര് നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യം ഉപയോഗപ്പെടുത്തുന്നത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ മൊത്തം ഒന്നര ലക്ഷത്തിലധികം പേര് രജിസ്റ്റര്‍ ചെയ്തു. ഓരോ മണിക്കൂറിലും
Add Comment