പാലക്കാട്; ഓൺലൈൻ ചൂതാട്ടത്തിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഇൾപ്പെടെ ഇത്തരം വാർത്തകൾ ഉണ്ടായിട്ടുണ്ട്. ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ ഓൺലൈൻ ചൂതാട്ടം വ്യാപകമായിരിക്കുകയാണ്. പൈസ ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ കൂടുതൽ പൈസ ഇറക്കി ചൂതാട്ടം നടത്തുന്നതോടെ കുടുംബംഗങ്ങളുടെ സമതുലാവ്സഥയും താറുമാറാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ കൈവിട്ട് പോകുന്നത്. ഈ ശ്രേണിയിൽ പാലക്കാട് നിന്നാണ്
Add Comment