ദുബായ്: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം ഉണ്ടാകുമോ എന്ന് സംശയിച്ചിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ ആംരഭിച്ചിരിക്കുകയാണ്. കൊവിഡ് കാലമായതിനാല്‍ തന്നെ സ്റ്റേഡിയത്തിലെ കാലിയായ സീറ്റുകളെ സാക്ഷിയാക്കിയാണ് ഓരോ മത്സരവും നടക്കുന്നത്. വ്യത്യസ്ത സാഹചര്യമായതിനാല്‍ തന്നെ മത്സരങ്ങളുടെ ക്രമങ്ങളിലും നിയമങ്ങളിലും ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം… ഐപിഎല്ലില്‍ ഇന്ന് പൊടിപാറും; കോലിയും
Add Comment