ദോഹ: ഖത്തറിലും ഇത്തവണ ഓണാഘോഷം ഓണ്‍ലൈനിലാണ്. മല്‍സരങ്ങളും ഒത്തുചേരലുകളുമെല്ലാം പദ്ധതിയിട്ടിരിക്കുകയാണ് മലയാളി കൂട്ടായ്മകള്‍. സാധാരണ ഓണം കൂടാന്‍ നാട്ടിലെത്തിയിരുന്ന പല പ്രവാസികള്‍ക്കും ഇത്തവണ അതിന് സാധിച്ചിട്ടില്ല. കേരളത്തിലും കടുത്ത നിയന്ത്രണത്തിലാണ് ഇത്തവണ ആഘോഷങ്ങള്‍. ഒത്തുചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ഖത്തറിലെ സര്‍ക്കാര്‍ ഉണര്‍ത്തിയിട്ടുണ്ട്. വിഷുവും പെരുന്നാളുമെല്ലാം ആഘോഷിച്ച പോലെ ഓണാഘോഷവും ഇത്തവണ ഓണ്‍ലൈനില്‍ ഒതുങ്ങും. എങ്കിലും
Add Comment