ദില്ലി: ഖത്തറില്‍ നിന്നും പ്രവാസികളുമായി എത്തേണ്ട വിമാനം റദ്ദാക്കിയത് യാത്രക്കാരില്‍ നിന്നും വിമാന ടിക്കറ്റ് ചാര്‍ജ് ഈടാക്കിയത് കൊണ്ടാണ് എന്നുളള വാര്‍ത്ത തളളി ഖത്തറിലെ ഇന്ത്യന്‍ എംബസ്സി. അത്തരത്തിലുളള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം പ്രചാരണം നടത്തരുത് എന്നും എംബസി പ്രതികരിച്ചു. സാങ്കേതിക കാരണങ്ങളാലാണ് യാത്ര മുടങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിലെ ലാന്‍ഡിംഗ്, ഹാന്‍ഡ്ലിംഗ് ഫീസുകളുമായി ബന്ധപ്പെട്ട പ്രശ്നം
Add Comment