Bahrain KUWAIT Oman Pravasam UAE

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനാവില്ല, വിലക്കുമായി കേന്ദ്ര സർക്കാർ!

ദില്ലി: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത് ഇനി സാധ്യമാകില്ലെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് അടക്കമുളള വിദേശ രാജ്യങ്ങളില്‍ കൊവിഡ് അല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഇതുവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടായിരുന്നു. ചരക്ക് വിമാനം വഴിയായിരുന്നു മൃതദേഹം നാട്ടിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് മൃതദേഹത്തെ അനുഗമിക്കാനുളള അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ട് വരുന്നതും കേന്ദ്ര സര്‍ക്കാര്‍