Oman Pravasam

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; വിദേശികളെ പിരിച്ചുവിടാന്‍ അനുമതി, പുതിയ നടപടിയുമായി ഒമാന്‍

മസ്‌ക്കത്ത്: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികള്‍ക്ക് ഒട്ടേറെ ഇളവുകള്‍ ഒമാന്‍ പ്രഖ്യാപിച്ചു. വിദേശ തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ സുപ്രീം കമ്മിറ്റി കമ്പനികള്‍ക്ക് അനുമതി നല്‍കി. കമ്മിറ്റി യോഗം ഒട്ടേറെ സുപ്രധാനമായ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. സ്വദേശികളായ പൗരന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ അനുവദിക്കില്ല. വിദേശികളെ പിരിച്ചുവിടുമ്പോള്‍ നിബന്ധനകള്‍ പാലിക്കണം. വാര്‍ഷിക അവധി