തിരുവനന്തപുരം; കുഞ്ഞാലിക്കുട്ടി യുഎഇയെ കള്ളകടത്ത് രാജ്യമാക്കിയെ സിപിഎം പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.ചോദ്യങ്ങൾ യുഎഇ യെ അപമാനിക്കലാണെങ്കിൽ കള്ളക്കടത്ത് സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലാണെന്ന് പറയുന്ന സിപിഎം നിലപാട് എന്താണെന്ന് ചാമക്കാല ചോദിച്ചു. സ്വപ്ന സുരേഷിനെയും സംഘത്തെയും രക്ഷിക്കാൻ യുഎഇ അറ്റാഷെയാണ് മുഖ്യ പ്രതിയെന്ന് പറയുന്ന സി പി എമ്മല്ലേ പ്രവാസികളെ പ്രശ്നത്തിലാക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച
Add Comment