Pravasam

ബികെഎസ് നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ ഒൻപത് മുതൽ

മനാമ > ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 9 ,10 ,12 ,13 തിയ്യതികളിൽ നടക്കും. രാവിലെ 5 മണിക്ക് നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിൽ എഴുത്തിനിരുത്ത് ചടങ്ങിന് ശ്രീജിത്ത് ഐപിഎസ് നേതൃത്വം നൽകുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളൈ , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. മറ്റ് വിവരങ്ങൾക്കും , എഴുത്തിനിരുത്തിനും:- റിയാസ് ഇബ്രാഹിം: 33189894, വിനയചന്ദ്രൻ നായർ: 3921 5128