ദില്ലി: കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന രാജ്യസഭയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ബീഹാറില്‍ ഒമ്പത് ഹൈവേ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംഘടിപ്പിച്ച പരിപാടിയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി എന്നിവരും പങ്കെടുത്തു. ഇതോടൊപ്പം ഖര് തക് ഫൈബര്‍ എന്ന ഇന്റര്‍നെറ്റ് പദ്ധതിയും
Add Comment