കൊച്ചി: ശാന്തിയുടെ മകളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ശാന്തിയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ സംസാരിച്ചു. മകളുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായിട്ടായിരുന്നു ശാന്തിയുടെ സമരം. കൊച്ചി കണ്ടെയ്നര്‍ റോഡിലായിരുന്നു ശാന്തിയും മൂന്ന് മക്കളും കുടില്‍ കെട്ടി സമരം ചെയ്തത്. മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയക്കായി പണം കണ്ടെത്തണമായിരുന്നു. പിന്നാലെ വാരാപുഴയില്‍ വാടകയ്ക്ക് താമസിച്ചു
Add Comment