Bahrain KUWAIT Oman Pravasam UAE Uncategorized

മടങ്ങാനുള്ള പട്ടികയിൽ പേരില്ല: ഇറാനിൽ കുടുങ്ങി മലയാളി മത്സ്യ തൊഴിലാളികൾ, തുറമുഖത്ത് പെട്ടത് 24 പേർ

ദുബായ്: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഇറാനിൽ കുടുങ്ങി മലയാളികളായ മത്സ്യതൊഴിലാളികൾ. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ജോലി നഷ്ടമായ 24 മലയാളികളാണ് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നത്. ഇറാനിൽ നിന്ന് പുറപ്പെടുന്ന കപ്പലിൽ ഇന്ത്യയിലേക്ക് മടങ്ങാനെത്തിയ മലയാളികളാണ് യാത്രക്കാരുടെ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മടങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സ്വദേശികളാണിവർ. കോട്ടയം കൊറോണ വൈറസ്